എളേറ്റിൽ: ആവിലോറ പരേതനായ കെ.ടി. ആലി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: കെ.ടി. മജീദ്, പരേതനായ മുഹമ്മദ്, ആയിശക്കുട്ടി, ആമിന. മരുമക്കൾ: പരേതനായ കോയിസ്സൻ, അഹമ്മദ് കുട്ടി മാസ്റ്റർ, ആയിശാബി, സുഹ്റ. സഹോദരങ്ങൾ: പി.സി. അഹമ്മദ് ഹാജി, പരേതരായ പി.സി. മൊയ്തീൻ ഹാജി, പി.സി. ഉപ്പോയിൻ ഹാജി, പി.സി. ആലി മാസ്റ്റർ. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് ഉരുളിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.