കോട്ടൂളി: വടക്കേ കണ്ണഞ്ചാലിൽ സ്നേഹപ്രഭ (60) നിര്യാതയായി. ഭർത്താവ്: പരേതനായ കൊട്ടാരത്തിൽ രാജൻ. മക്കൾ: ദിൽന (യു.എച്ച്.എച്ച്.എസ്.എസ്, ചാലിയം), ദിബിൻരാജ് (നേവൽ ആർക്കിടെക്ട്). മരുമകൻ: ഷാജി. സഹോദരങ്ങൾ: വാരിജാക്ഷൻ, വിനീത്കുമാർ, വസന്തകുമാർ, കോമളവല്ലി, സുജയാമണി, പരേതനായ വത്സരാജ്.