വെങ്ങളം: താഴെനെല്ലി താഴെ താമസിക്കുന്ന പാടത്തൊടി താഴെ സതീശൻ (63) നിര്യാതനായി. പിതാവ്: പരേതനായ അമ്മാനംകണ്ടി അച്ചു. മാതാവ്: പരേതയായ കുട്ടൂലി. ഭാര്യ: ഗീത. മക്കൾ: സംഗീത്, നീതു. മരുമക്കൾ: ഷാൽജു, ഐശ്വര്യ. സഹോദരങ്ങൾ: ബാബു, വേണു, അനി, സുരേഷ്, വിനോദ്, പ്രഭാവതി, ഉഷ, മിനി.