വടകര: മണിയൂര്‍ കാരാമ്പ്രമീത്തല് നാരായണി (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന്. മക്കള്‍: ശോഭ, മനോജന്, സിന്ധു, പരേതരായ അശോകന്, വിനോദന്‍. മരുമക്കള്‍: ബാബു, ബാബു, ലക്ഷ്മി, പുഷ്പ. സഹോദരങ്ങള്‍: ശശി, മാതു, ദേവി, പരേതരായ കുഞ്ഞിരാമന്, കണാരന്, ബാബു.