മൂടാടി: വാര്യംവീട്ടിൽ മറിയം (98) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മത്. മക്കൾ: പരേതനായ അബ്ദുൽ ഖാദർ, ഇമ്പിച്ചി ആമിന, ആലിക്കുട്ടി, ഫാത്തിമ, ഹമീദ്, ഖാലിദ്, സഫിയ, ജമീല. മരുമക്കൾ: ഖദീജ, പരേതനായ മമ്മത്, ജമീല, പരേതനായ ഇബ്രാഹിം, ഫാത്തിമ, സക്കീന, മൊയ്തീൻ.