കരുവിശ്ശേരി: നാടകനടനും സംവിധായകനുമായ മുരളികൃഷ്ണൻ (സായ് ചരൺ -51) നിര്യാതനായി. പിതാവ്: പരേതനായ കണിശിയിൽ സുന്ദരൻ. മാതാവ്: പിലാപ്പറമ്പത്ത് ലളിത (റിട്ട. ഡി.ഐ.സി). ഭാര്യ: ഷൈസ്ന. മക്കൾ: ഷൈൻ കൃഷ്ണ, സ്നിഗ്ധ കൃഷ്ണ. സഹോദരൻ: ഹരിഹരൻ.