ചാലിയം: പരേതനായ ചാലിയം ശൈക്കുംതൊടി അബ്ദുല്ലക്കുട്ടിയുടെ (സത്യമംഗലം) ഭാര്യ പൂളക്കണ്ടി ഫാത്തിമ (80) കോയമ്പത്തൂരിൽ നിര്യാതയായി. മക്കൾ: അബൂബക്കർ (കോയ), അശ്റഫ് (ബാവ) കോയമ്പത്തൂർ, പരേതയായ സൈഫു (ബീവി). മരുമക്കൾ: സൈദ, നിഷ, ജമാൽ (ഇരുവരും കോയമ്പത്തൂർ). ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് കോയമ്പത്തൂർ പൂ മാർക്കറ്റ് ഖബർസ്ഥാനിൽ.