അമ്പലപ്പുഴ: കഞ്ഞിപ്പാടം പുത്തൻപുരയിൽ പരേതനായ കോയക്കുട്ടിയുടെ ഭാര്യ ജമീല ബീവി (92) നിര്യാതയായി. മക്കൾ: അയൂബ് ഖാൻ (പുത്തൻപുരയിൽ ജ്വല്ലറി, അമ്പലപ്പുഴ), ഷാജഹാൻ, റഹിയാനത്ത്, ബൾക്കീസ്. മരുമക്കൾ: ഹൈദർ കുട്ടി (റിട്ട. എൻ.സി.സി ഒാഫിസർ), ഹബീബ്, റൂബി, ഷാഹിദ.