ചേർത്തല: ഒറ്റപ്പുന്ന കുറുപ്പുപറമ്പിൽ പരേതനായ കെ.കെ. വിജയെൻറ ഭാര്യ പി.ബി. തങ്കമണി (73) നിര്യാതയായി. മകൾ: ടി. സ്മിത (ഒപ്റ്റോമെട്രിസ്റ്റ് ഗവ.സർവിസ്). മരുമകൻ: സാബു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.