കായംകുളം: കായംകുളം എം.എസ്.എം കോളജ് ഗവേണിങ് ബോഡി ചെയർമാനായിരുന്ന പുത്തൻപുരയിൽ പരേതനായ എ.എസ്. ഹമീദിെൻറ മകളും മാഹി പൊന്നമ്പത്ത് റാസിഖിെൻറ ഭാര്യയുമായ സുജരിയ റാണി (59) നിര്യാതയായി. മക്കൾ: ഫഹദ് (ബിസിനസ്, ചെന്നൈ), ഫിർദൗസ് (ഫ്രീലാൻസ് ജേണലിസ്റ്റ്). മരുമക്കൾ: തൗഹീദ, ജീമ. സഹോദരങ്ങൾ: ഡോ. സജിത്ത് ഹമീദ്, പി.എസ്. സുൽഫിക്കർ (കായംകുളം നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ), സാദത്ത് പി. ഹമീദ് (ഗാന്ധിദർശൻ സമിതി ജില്ല പ്രസിഡൻറ്). ഖബറടക്കം ശനിയാഴ്ച രാവിലെ 11.30ന് കായംകുളം പുത്തൻതെരുവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.