കറ്റാനം: കട്ടച്ചിറ വട്ടപ്പറമ്പിൽ പരേതനായ തങ്കച്ചെൻറ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: പൊന്നമ്മ, ലാലമ്മ, മോളമ്മ, മോൻസി, ബിജു, രാജമ്മ, ബിനു. മരുമക്കൾ: പ്രസാദ്, അനുജ, ഷീല, ബാബുജി, ജോളി, പരേതരായ ജോയി, ജോയിക്കുട്ടി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കട്ടച്ചിറ സെൻറ്മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.