അരൂക്കുറ്റി: അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡിൽ മാടാനച്ചിറയിൽ പത്മനാഭെൻറ ഭാര്യ മണി (76) നിര്യാതയായി. മക്കൾ: ശോഭന, രാധ, ഉഷ, കുട്ടൻ, ഷൈജു, ബിനു. മരുമക്കൾ: മണിയപ്പൻ, രാജു, കമലൻ, സജിത, ഷൈനി, കുഞ്ഞുമോൾ.