ചെങ്ങന്നൂർ: വെൺമണി തട്ടാരുപറമ്പിൽ വീട്ടിൽ ജി. വിശ്വനാഥെൻറ ഭാര്യ എം. മണി (64) നിര്യാതയായി. മക്കൾ: സിനി, സുജ, സിജി. മരുമക്കൾ: വിശ്വംഭരൻ, പ്രമോദ്, അനീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.