ആലക്കോട്: ചാലപ്പാട്ട് നാരായണ കൈമളുടെ മകൻ എൻ. ദിലീപ് (59) നിര്യാതനായി. ഭാര്യ: ശൈലജ (മുൻ പ്രിൻസിപ്പൽ, വ്യാസവിദ്യാനികേതൻ, പെരുമ്പാവൂർ) തൃക്കളത്തൂർ അച്ചുകുന്നേൽ കുടുംബാംഗം. മക്കൾ: ഗോവിന്ദ് ദിലീപ് (ഇന്ത്യൻ െറയിൽവേ), അരവിന്ദ് ദിലീപ് (ഇന്ത്യൻ നേവി). മരുമകൾ: ഗീതാഞ്ജലി ഗോവിന്ദ് (ഹൈകോടതി, എറണാകുളം).