തിരുവല്ല: വാരിക്കാട്ട് തോട്ടുങ്കൽ ആർ വില്ലയിൽ ടി.വി. വർക്കി (76) നിര്യാതനായി. ഭാര്യ: മല്ലപ്പള്ളി കോട്ടശ്ശേരിയിൽ കുടുംബാംഗം അമ്മിണി. മക്കൾ: റോണി (കാനഡ), റോഷ്നി, റോജിനി (ഇരുവരും അമേരിക്ക). മരുമക്കൾ: മേഘ, ദീപു ജോർജ്, ദീപു ജേക്കബ് (ഇരുവരും അമേരിക്ക).