പത്തനംതിട്ട: കൂടൽ മുറിഞ്ഞകൽ രോഹിണിയിൽ പരേതനായ ഭാസ്കരെൻറ ഭാര്യ മന്ദാകിനി (75 നിര്യാതയായി. മക്കൾ: അനുജ, അനോജ്. മരുമക്കൾ: തുളസീധരൻ, സബിത. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.