ഇളമണ്ണൂർ: പൂതങ്കര വിഷ്ണുഭവനത്തിൽ വേലുപിള്ള (67) നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ. മക്കൾ: വിഷ്ണു വി. നായർ, വിപിൻ വി. നായർ. മരുമകൾ: ഗോപിക കൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.