കോതമംഗലം: പാലമറ്റം ആലുംമൂട്ടിൽ ഗോപാലകൃഷ്ണെൻറ മകൻ സുധീഷ് (സുര -35) നിര്യാതനായി. മാതാവ്: ലീല (കോഴിപ്പിള്ളി പീച്ചാട്ട് കുടുംബാംഗം). സഹോദരങ്ങൾ: ജഗദീശൻ, രതീഷ്.