നെട്ടൂർ: പൂതയിൽ പരേതനായ മുഹമ്മദാലിയുടെ മകൻ ഷമീർ (37) നിര്യാതനായി. കോവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ഷംല. ഭാര്യ: അനീഷ. മകൻ: മുഹമ്മദ് ഷാൻ.