കാലടി: വെള്ളാരപ്പിള്ളി കൂട്ടുങ്ങല്‍ ദേവസി മാത്യു (80) നിര്യാതനായി. ഭാര്യ: പുല്ലുവഴി കോട്ടേക്കുടി കുടുംബാംഗം ത്രേസ്യ. മക്കള്‍: സിജിമോന് (ബിസിനസ്) സിമി, സിബിന് (പ്രിന്‍സ് അലി ഖാന് ഹോസ്പിറ്റല്‍, മുംബൈ). മരുമക്കള്‍: ഷാലി, തോമസ് (ആര്‍മി ഓഫിസര്‍,ഡല്‍ഹി ) നിമിഷ (നഴ്സ്, മുബൈ).