മലയാറ്റൂര്‍: തോട്ടുവ ജങ്ഷന് മുരിയമ്പിള്ളി വീട്ടില്‍ സുകുമാരെൻറ ഭാര്യ സരള (60) നിര്യാതയായി. മക്കള്‍: സഞ്ജുമോന്, സനല്‍ (ചേലാമറ്റം ദേവസ്വം ). മരുമക്കള്‍: ശിഖസഞ്ജു, ശ്രീക്കുട്ടി സനല്‍.