മട്ടാഞ്ചേരി: ചെറളായി മഞ്ഞ ഭഗവതി ലെയിനിൽ 4/1112 ബി-യിൽ താമസിക്കുന്ന പരേതനായ എസ്. നാരായണ പൈയുടെ ഭാര്യ ശ്യാമള എൻ. പൈ (80) നിര്യാതയായി. മക്കൾ: ദിനേശ് പൈ (അധ്യാപകൻ ടി.ഡി ഹൈസ്കൂൾ, കൊച്ചി), ദിവേഷ്, ദീപ. മരുമക്കൾ: വിജയ (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ, ഗുരുവായൂർ), ഷിജി, ജയേഷ് മല്യ.