കോതമംഗലം: പരീക്കണ്ണി അരുവിത്തറ ജോസ് പി. ജോൺ (അഡ്മിനിസ്ട്രേറ്റർ, ക്രൈസ്റ്റ് നഗർ സി.എം.ഐ സീനിയർ സെക്കൻഡറി സ്കൂൾ തിരുവല്ലം, തിരുവനന്തപുരം -56) നിര്യാതനായി. ഭാര്യ: പോത്താനിക്കാട് തെക്കേക്കുന്നേൽ സൈന. മക്കൾ: അലിന, സാൻഡ്ര. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം പരീക്കണ്ണി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.