കോതമംഗലം: അടിവാട് കുഞ്ചാട്ട് കോയാെൻറ മകന് മക്കാര്‍ പിള്ള (71) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: ഫൈസല്‍, അഫ്സല്, അനസ് (ദുബൈ), അന്‍സി. മരുമക്കള്‍: ഫാത്തിമ, അജിത, ജസ്ന, നജ്മുദ്ദീന്.