പുത്തൻകുരിശ്: കുഴിയേലിൽ കെ.പി. കുര്യാക്കോസ് (ജോയി -82) നിര്യാതനായി. ഭാര്യ: പുത്തൻകുരിശ് മൊതാൽ കുടുംബാംഗം കുഞ്ഞുകുഞ്ഞമ്മ. മക്കൾ: ജെസി (എം.ടി.എം.എച്ച്.എസ്, പാമ്പാക്കുട), ജെയ്സി, ജെയ്സൺ. മരുമക്കൾ: ജോഷി കൊരണ്ടിപ്പിള്ളിൽ, ജെയ്ൻ വാളനടിയിൽ, ദിവ്യ (ആർ.എം.എച്ച്.എസ്.എസ് വടവുകോട്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പുത്തൻകുരിശ് സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.