കോലഞ്ചേരി: കടമറ്റം മണ്ടാനത്തിക്കുടിയിൽ പരേതനായ പള്ളിയാെൻറ ഭാര്യ കാർത്യായനി (77) നിര്യാതയായി. മക്കൾ: സുമതി, സതി, പരേതരായ കുഞ്ഞുമോൻ, വാസു, കൃഷ്ണൻകുട്ടി. മരുമക്കൾ: അമ്മിണി, ഷാജി, പരേതനായ മണി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ.