തായംകുളങ്ങര: വാരിയത്ത് പരേതനായ ടി. രാമെൻറ ഭാര്യ തൃക്കോവില്‍ വാരിയത്ത് മാധവിക്കുട്ടി (82) നിര്യാതയായി. മക്കള്‍: േപ്രംചന്ദ് (ബാങ്ക് ഓഫ് ബറോഡ), രമ (പൊന്നാനി), വിജയ് (മുംബൈ). മരുമക്കള്‍: ജ്യോതി, ദിനേശ്, രാജി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.