അടാട്ട്: പരേതനായ വാസുദേവെൻറ ഭാര്യ ഒറാറംപറമ്പില് ശാരദാമ്മ (86) നിര്യാതയായി. മക്കള്‍: രാജശേഖരന്, ശ്രീദേവി, ശശികുമാര്‍, വേണുഗോപാല്‍, മിനി, സതി. മരുമക്കള്‍: രാജി, കിഷോര്‍, ജയശ്രീ, രജിത, പരേതനായ വിനോദ്, രാജന്.