തൃശൂർ: ചേറൂർ പനമ്പിള്ളി നഗറിൽ പാരണികുളങ്ങര പി.ഒ. പോൾ (66) നിര്യാതനായി. തൃശൂർ മുൻ ലേബർ ഓഫിസറും എലൈറ്റ് ഹോസ്പിറ്റൽ മുൻ എച്ച്.ആർ മാനേജറും ആയിരുന്നു. ഭാര്യ: നിലമ്പൂർ ചുങ്കത്തറ കടവിൽ പുത്തൻപറമ്പിൽ എൽസി. മക്കൾ: ശിൽപ മരിയ, സിനോജ് മാത്യു. മരുമകൻ: റെനി മലയിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വിജയപുരം സെൻറ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.