തൃശൂര്‍: ബ്രദറണ്‍ സഭാ സുവിശേഷകനും വേദാധ്യാപകനുമായ ഡോ. സൈലസ് സി. നായര്‍ (85) നിര്യാതനായി. ഭാര്യ: തങ്കം സൈലസ്. മക്കള്‍: റിന്‍ജി സൈലസ്, റീനി ജോണ്‍. മരുമക്കള്‍: ചാര്‍ളി ജോണ്‍, വല്‍സ സൈലസ്.സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ ഒമ്പതിന് എറണാകുളം എക്ലീസിയ ഹോളില്‍.