എരുമപ്പെട്ടി: പാത്രമംഗലം കളത്തിപ്പറമ്പില്‍ വീട്ടില്‍ കുട്ടെൻറ മകന് ദേവരാജന്‍ (58) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: ഗീത. മക്കൾ: രാകേഷ്, രതീഷ്, രഹ്ന. മരുമക്കൾ: അഞ്ജന, ദര്‍ശന, സഞ്ജയന്. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തില്‍.