വെങ്കിടങ്ങ്: കണ്ണോത്ത് പരേതനായ നാലകത്ത് ഹസൈനാരുടെ മകൻ അബ്ദുൽ ഖാദർ ഹാജി (64) ഷാർജയിൽ നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: ഷംന, ഷെഫീക്ക്, സുമയ്യ, അസ്മ, തസ്നി. മരുമക്കൾ: നിസാം, ഹാജറ, ഫക്റുദ്ദീൻ, അബ്ദുറഹ്മാൻ, അത്ത്ഹർ.