വിയ്യൂര്‍: കൂത്തുപറമ്പില്‍ അയ്യപ്പെൻറ മകന് അനന്തന് (75) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ഓഫിസറാണ്. ഭാര്യ: ബേബി. മക്കള്‍: മഹേഷ്, രജി, ബിന്ദു. മരുമക്കള്‍: വിശ്വനാഥ്ബാബു, പരേതനായ സുനില്‍കുമാര്‍.