തൃപ്രയാർ: നാട്ടിക പന്ത്രണ്ടാംകല്ല് പടിഞ്ഞാറ് താമസിച്ചിരുന്ന ഇയ്യാനി പരേതനായ ബാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ സുഭദ്ര (90) നിര്യാതയായി. മക്കൾ: ജയശ്രീ, പ്രഫുല്ല ചന്ദ്രൻ, പരേതരായ സുഖദാദേവി, ശ്യാംസുന്ദർ. മരുമക്കൾ: പവിത്രൻ, സോമസുന്ദരൻ, പുഷ്പാർജിനി, ശാന്തകുമാരി.