നടുവണ്ണൂർ: പുൽപ്പറ കുന്നുമ്മൽ സ്നേഹ (14) നിര്യാതയായി. നടുവണ്ണൂർ ഗവ. ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. പിതാവ്: വിജയൻ. മാതാവ്: സുമതി. സഹോദരൻ: വൈശാഖ്.