പന്തീരാങ്കാവ്: പുൽപ്പറമ്പിൽ മേത്തൻ ചന്ദ്രൻ (76) നിര്യാതനായി. പ്രഭാത് ആർട്സ് ക്ലബ് സ്ഥാപകനും മുൻ പ്രസിഡൻറുമായിരുന്നു. ഭാര്യ: പ്രേമി.മക്കൾ: ഷാജി (വില്ലേജ് ഓഫിസ്, പെരുമണ്ണ), ഉമേഷ് (ബിസിനസ്). മരുമക്കൾ: ബബിത, ജിഷ. സഹോദരങ്ങൾ: രാധ, പരേതരായ ദാമോദരൻ, മാധവി, പാഞ്ചാലി, സുശീല.