നാദാപുരം: ചക്കാലക്കൽ കണ്ണാടി അബ്ദുല്ല ഹാജി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആബിദ, നസീമ, നവാസ് (ദുൈബ), നസീബ, ലുലു. മരുമക്കൾ: അസീസ്, സലീം, നൗഫൽ, നൗഫൽ, ആബിദ. സഹോദരങ്ങൾ. സൂപ്പി, പോക്കർ, കുഞ്ഞിപ്പാത്തു, പരേതരായകുഞ്ഞമ്മത് കുട്ടി, അമ്മത്.