കീഴരിയൂർ: കുഴുമ്പിൽ അസൈനാർ (66) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സുനീർ, സുമീർ, റഫ്നാസ്, തസ്ലീർ (ഒമാൻ), തസ്ലീമ, പരേതനായ റമീസ്. മരുമക്കൾ: ഫസൽ, നജ്മുന്നിസ, ഷബില, ആയിഷ മർജാന, നിദ ഫാത്തിമ. സഹോദരങ്ങൾ: അബൂബക്കർ ഹാജി, മൂസ, ഫാത്തിമ ഹജ്ജുമ്മ.