മാനന്തവാടി: വണ്ടിക്കടവ് പാണ്ടിയാംപറമ്പിൽ ജോസഫ് (അപ്പച്ചൻ -78) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: സോണിയ, സൗമ്യ, പരേതയായ സോഫിയ. മരുമക്കൾ: ബെന്നി (സോണിയ മോട്ടോഴ്സ്, പുൽപള്ളി), ഷൈജു കരിവേപ്പിൽ കോട്ടത്തറ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ശശിമല ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരിയിൽ.