നരിക്കുനി: പന്നിക്കോട്ടൂരിലെ കോരോത്ത് കുന്നുമ്മൽ മൂത്തോറെൻറയും നീലിയുടെയും മകൻ വിനോദ് കുമാർ (44) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: വിസ്മയ, വൈഷ്ണവ്. സഹോദരങ്ങൾ: സുധ, സുരേഷ് കുമാർ, ദിലീപ് കുമാർ.