മേപ്പയൂർ: കോൺഗ്രസ് നേതാവ് മേപ്പയൂർ ചാവട്ട് ധനുവംപുറത്ത് കരുണാകരൻ നായർ (82) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കൾ: ജയശ്രീ, രമ. മരുമക്കൾ: ശശിധരൻ, ജനാർദനൻ. സഹോദരങ്ങൾ: ദാമോദരൻ നായർ, ബാലൻ നായർ, നാരായണി, ജാനകി, പരേതരായ കുട്ടികൃഷ്ണൻ നായർ, കുഞ്ഞിക്കണ്ണൻ നായർ.