മഞ്ചേരി: സഹകരണ വകുപ്പ് റിട്ട. ജോയൻറ് രജിസ്ട്രാറും മഞ്ചേരി സഹകാരി കൺസൽട്ടൻസി മാനേജറുമായ മുട്ടത്ത് ദേവസ്യ (ജോയിച്ചൻ -58) നിര്യാതനായി. പിതാവ്: പരേതനായ തോമസ്. മാതാവ്: ത്രേസ്യാമ്മ തോമസ്. ഭാര്യ: ഷൈജ കെ. ആൻറണി( ചാഞ്ഞോടി കോട്ടമുറി കുടുംബാംഗം, പാണക്കാട് ഡി.യു.എച്ച്.എസ്.എസ് അധ്യാപിക). മക്കൾ: അഞ്ചു സെബാസ്റ്റ്യൻ (പിഎച്ച്.ഡി വിദ്യാർഥിനി, സെൻട്രൽ യൂനിവേഴ്സിറ്റി കർണാടക), അനു സെബാസ്റ്റ്യൻ (വിദ്യാർഥിനി, സി.ഐ.പി.ഇ.ടി കൊച്ചി). സഹോദരങ്ങൾ: എം.ടി. മത്തായി (റിട്ട. ഹെഡ് മാസ്റ്റർ നെല്ലിക്കുത്ത്), മേരിക്കുട്ടി (റിട്ട. ടീച്ചർ എടൂർ), ഏലിയാമ്മ, എം.ടി. വർഗീസ് (റിട്ട. എ.ഇ.എൻ.ഐ.ടി).