അങ്ങാടിപ്പുറം: പുത്തനങ്ങാടി പള്ളിക്ക് സമീപം പള്ളിപടിയിൽ പരേതനായ പാതാരി അബ്ദുറഹ്മാൻ കുട്ടി ഹാജിയുടെ ഭാര്യ കിഴക്കേതലക്കൽ പാത്തുമ്മ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: മുഹമ്മദ് കബീർ (ബാപ്പുട്ടി), അബ്ദുൽ റഷീദ്, ഖദീജ, ജമീല, റസിയ, സാജിദ, മുംതാസ്, തുമാസിർ കൻസ. മരുമക്കൾ: മമ്മി വട്ടപറമ്പിൽ (വല്ലപ്പുഴ), ഹംസ താമുള്ളി (ചന്തം ടെക്സ്ൈറ്റൽസ് പെരിന്തൽമണ്ണ), മുഹമ്മദാലി എന്ന മാനു (താഴേക്കോട്), ജാസ്മിൻ പാതാരി (കോട്ടപറമ്പ്), തനൂജ പരിയാപുരം, പരേതരായ അക്ബർ (ചങ്ങരംകുളം), മുഹമ്മദ് കുട്ടി (തിരൂർക്കാട്).