തിരൂരങ്ങാടി: ഓമച്ചപ്പുഴ പുൽപറമ്പിലെ പരേതനായ ചോലക്കൻ തടത്തിൽ മുഹമ്മദിെൻറ മകൻ അബൂബക്കർ (52) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ശംസുദ്ദീൻ (മദീന), സുലൈമാൻ, സഫിയ. മരുമക്കൾ: ഫിറോസ്, ബൽകീസ്, റാബിയ.