കാളാവ്: മൂളിയത്തൊടി അസൈനാർ (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സമീർ, ഷറീന, ഷബീർ. മരുമക്കൾ: സുഫീർ (പോത്തുകുണ്ട്), സുഹൈല.