പടിഞ്ഞാറത്തറ: പരേതനായ തിരുമംഗലം ഇ. കരുണാകരൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (94) നിര്യാതയായി. മക്കൾ: സത്യൻ, രാജൻ, ഗോവിന്ദൻകുട്ടി, പരേതരായ ബാലകൃഷ്ണൻ, സാവിത്രി ശിവദാസൻ.