മഞ്ചേരി: നെല്ലിക്കുത്ത് പുതുക്കൊള്ളി പള്ളാട്ടിൽ ഉമ്മർ ഹാജിയുടെ മകൻ പി.പി. അബ്ദുൽ നസീർ (48) നിര്യാതനായി. മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ സജീവമായിരുന്നു. ഗവ. കോൺട്രാക്ടേഴ്സ് മഞ്ചേരി മുനിസിപ്പൽ ട്രഷറർ, പയ്യനാട് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മാതാവ്: ആമിന. ഭാര്യ: നുസ്റത്ത് ബീഗം (ആമയൂർ). മക്കൾ: നാജിയ, നദീം, നിഹാദ്, നഹിയ. സഹോദരങ്ങൾ: നഗരസഭ മുൻ സ്ഥിരംസമിതി ചെയർമാൻ പി.പി. അബ്ദുൽ കബീർ, ശബീബ്, ബാസില.