രാമപുരം: കട്ടിലശ്ശേരി കലകപ്പാറ കോളനിയിലെ കലകപ്പാറ കാളി (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാടി. മക്കൾ: ശാരദ, ലക്ഷ്മി, കൃഷ്ണൻ, ബാലകൃഷ്ണൻ, സോമൻ. മരുമക്കൾ: ബിന്ദു, ചിന്നു, നിശിത.