കാക്കവയല്‍: പുളിയാടന്കുന്ന് പരേതനായ പി.കെ. യഅ്ഖൂബിെൻറ ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കള്‍: സുലൈഖ, അബ്ദുറഹ്മാന്, നാസര്‍, മുസ്തഫ, മുനീര്‍, അശ്റഫ് (എസ്.വൈ.എസ് തെനേരി യൂനിറ്റ് സെക്രട്ടറി). മരുമക്കള്‍: അബൂബക്കര്‍, ജാസ്മിന്, ആയിശ, നജ്മത്ത്, ശമീന, അന്‍സീറ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തെനേരി ജുമാമസ്ജിദ് ഖബർസഥാനില്.