രാമനാട്ടുകര: ബംഗ്ലാവ് പറമ്പിൽ പരേതനായ വാക്കയിൽ കറപ്പെൻറ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, പ്രീതി, കൈലാസവതി. മരുമക്കൾ: വിലാസിനി, ധർമരാജൻ, ഗണേശൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.